SPECIAL REPORTമുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ കരണ്‍ ഥാപ്പറിനും സിദ്ധാര്‍ഥ് വരദരാജനുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി; കരണ്‍ ഥാപ്പര്‍ക്ക് സമണ്‍സും അയച്ച് അസം പോലീസ്; നോട്ടീസ് അനുസരിച്ചു ഹാജറായില്ലെങ്കില് അറസ്റ്റു ചെയ്യുമെന്ന് മുന്നറിയിപ്പ്; കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താതെ പോലീസ്മറുനാടൻ മലയാളി ഡെസ്ക്19 Aug 2025 10:32 AM IST